വോളിബാൾ കോച്ചിങ്​ ക്യാമ്പ് ഇന്ന്

മേപ്പയൂർ: എ.ബി.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിളയാട്ടൂർ ഏകദിന വോളിബാൾ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലു മുതൽ എ.ബി.സി ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിന് സ്പോർട്സ് കൗൺസിൽ കോച്ച് വി.ടി. അമീറുദ്ദീൻ നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ള 18 വയസ്സിനുതാഴെ പ്രായമുള്ളവർ സ്പോർട്സ് കിറ്റ് സഹിതം തിങ്കളാഴ്ച വൈകീട്ട് നാലിന് മുമ്പായി എ.ബി.സി ഗ്രൗണ്ടിൽ എത്തിച്ചേരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.