പുസ്തക പ്രകാശനം

എകരൂല്‍: ഹഖ് ഇയ്യാട് രചിച്ച 'ഇയ്യാടി​െൻറ പിറവി' കഥാപുസ്തകം നാടകകൃത്ത് വിശ്വന്‍ നന്മണ്ട പ്രകാശനം ചെയ്തു. റിട്ട. സി.ഐ അറക്കല്‍ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ ഇയ്യാട്, ടി. സതീശന്‍, പി. ഷാനവാസ്‌, ഹഖ് ഇയ്യാട്, സതീശന്‍ കായക്കല്‍ എന്നിവര്‍ സംസാരിച്ചു. കൈപുസ്തക വിതരണം എകരൂൽ: വയലട പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനത്തി​െൻറ ഭാഗമായി വീടുകളില്‍ വിതരണം ചെയ്യുന്ന 'ജാഗ്രതയോടെ മുന്നോട്ട്' കൈപുസ്തകം പനങ്ങാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഒാഫിസര്‍ ഡോ. കെ. അബ്ബാസ്‌ അധ്യക്ഷത വഹിച്ചു. സി.ജി. സജില്‍കുമാര്‍ സ്വാഗതവും എൻ. അനില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.