വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ 6.30am-2.00pm തിരുവള്ളൂർ ടൗൺ, പൂക്കോട് കുന്ന്, ന്യൂ എക്സ്ചേഞ്ച്, അപ്പു ബസാർ, ചാലിക്കണ്ടി പള്ളി, ചാനിയംകടവ്, കനവത്ത്, ആര്യംവള്ളി, അയ്യനവയൽ, ചിറമുക്ക്, കാഞ്ഞിരാട്ട്‌ തറ, പെരുംചേരിക്കടവ്, ശാന്തിനഗർ, നെടുമ്പ്രമണ്ണ, ബാവുപാറ. 7.00 am-3.00 pm ഓട്ടപ്പാലം, വളയം, പള്ളിമുക്ക്, വടക്കേറ്റിൽ, കൊയ്‌തേരി, ഓണപ്പറമ്പ്, ചെറുമോത്ത്, കല്ലിക്കണ്ടി. 7.00 am-5.00 pm തായ്ചിന്നപ്പാറ, കൂളികുന്ന്‌, പെരുവയൽ, തെക്കേടത്തുകടവ്, തേനായിക്കടവ്, അരമ്പോൽ പള്ളി. 8.00 am-4.30 pm കുരിയാടിത്താഴ, ഏരത്ത് മുക്ക്, ജനത മുക്ക്, മഞ്ചേരികുന്ന്, കൈപ്പുറം, ചേനായി, നരക്കൻകുന്ന് . 8.00 am-5.00 pm നോർത്ത് പെരിങ്ങൊളം, കുരിക്കത്തൂർ, പെരുവഴിക്കടവ്, കിഴക്കുമ്പാടം, എസ് വളവ്, ചെറുകുളത്തൂർ, മുണ്ടക്കൽ, മുണ്ടക്കൽ സ്കൂൾ, പൂവാറംതോട്‌, കല്ലംപുല്ല് . 8.30 am-4.00 pm ഉണ്ണിക്കുന്ന്ചാൽ, കണ്ണിപ്പൊയിൽ, പാണ്ടിക്കോട്, ആശാരിമുക്ക്, കോടേരിച്ചാൽ. 9.00 am-5.00 pm രാജാജി റോഡ്, കാഞ്ചാസ് ബിൽഡിങ്, സെഞ്ച്വറി, മാതൃഭൂമി ബുക്സ്റ്റാൾ. 9.30 am-1.00 pm വളയനാട് ക്ഷേത്രപരിസരം, കാവിൽതാഴം, പട്ടേൽതാഴം, നെല്ലിക്കാക്കുണ്ട്, തളിക്കുളങ്ങര. 2.00 pm-5.00 pm തളി സമൂഹം റോഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.