വൈദ്യുതി മുടങ്ങും

കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 6am-3pm വളയം, പള്ളിമുക്ക്, കുഴികേയി, വടക്കേറ്റില്‍, ചെറുമോത്ത്, ഓണപറമ്പ്, കല്ലിക്കണ്ടി 7am-3pm നിലമ്പൂര്‍ കാട് 8am-5pm ഓമശ്ശേരി, മാങ്ങാപൊയില്‍, നീലേശ്വരം, പൂളപൊയില്‍, താവിയോട്, പൊയില്‍, താടംകുനി, അരീക്കല്‍ 9.30am-1pm തടമ്പാട്ടുതാഴം, തടമ്പാട്ടുതാഴം -കണ്ണാടിക്കല്‍ റോഡ് ഭാഗികമായി 10am-1pm സരിഗ, മാര്‍ച്ചാല്‍, ചെനപ്പാറക്കുന്ന്, പനച്ചിങ്ങല്‍ത്താഴം 2pm-5pm ഗിരിനഗര്‍, പ്രോവിഡന്‍സ് കോളജ് പരിസരം രാവിലെ 10 മുതല്‍ 11 വരെ ചക്കിട്ടപ്പാറ, കുറ്റ്യാടി, നാദാപുരം സബ്സ്റ്റേഷനുകളില്‍നിന്നുള്ള 11 കെ.വി ഫീഡറുകളില്‍ ഭാഗികമായി .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.