ജനതാദൾ യു.ഡി.എഫ്​ വിഭാഗം ഭാരവാഹികൾ

കോഴിക്കോട്: ജനതാദൾ യു.ഡി.എഫ് വിഭാഗം ജില്ല കമ്മിറ്റി നിലവിൽ വന്നു. പാർട്ടി സംസ്ഥാന പ്രസിഡൻറ് ജോൺ ജോൺ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: സി.പി. നരേന്ദ്രനാഥ് (ജില്ല പ്രസി), ശരത് മോഹൻ പൂക്കാട് (ജന. സെക്ര), പി.പി. അഷ്റഫ്, സുരേഷ് കുമാർ (വൈ. പ്രസി), ഷാനവാസ്, ശ്രീധരൻ, വിജയൻ പാറക്കൽ (സെക്ര), ഗോപാലൻ മടവൂർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.