പൊലീസ് കേസെടുത്തു

നന്മണ്ട: നന്മണ്ട 13ലെ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചവർക്കെതിരെ ബാലുശ്ശേരി . പെട്രോൾ പമ്പ് അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി. ഞായറാഴ്ച രാത്രി 8.30ഓടെ ബൈക്കിലെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെ ജീവനക്കാരെ മർദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റ പറയമ്പ്ര വയൽ വിശ്വനാഥ​െൻറ മകൻ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരു ജീവനക്കാരനായ ബാലത്ത് കൃഷ്ണനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.