പരിപാടികൾ ഇന്ന്​

കോർപറേഷൻ ഒാഫിസ് പരിസരം: മിഠായിത്തെരുവിൽ വാഹനഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മാർച്ചും ധർണയും-10.00 സ്പോർട്സ് കൗൺസിൽ ഹാൾ: േകാമൺവെൽത്ത് നെയ്ത്ത് തൊഴിലാളികൾക്കും സമരനേതാക്കൾക്കും ആദരം, വി.എം. സുധീരൻ-4.00 കണ്ടംകുളം ജൂബിലി ഹാൾ: കേരള സ്റ്റേറ്റ് സ്വതന്ത്ര കുക്കിങ് ആൻഡ് കാറ്ററിങ് വർക്കേഴ്സ് യൂനിയൻ വാർഷികാഘോഷവും കുടുംബസംഗമവും-9.00 ലളിതകല അക്കാദമി ആർട് ഗാലറി: വി. രാധാകൃഷ്ണ​െൻറ ചിത്രപ്രദർശനം ഉദ്ഘാടനം-5.30 നളന്ദ ഒാഡിറ്റോറിയം: ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോ. സെമിനാർ. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി -2.00 പി.വി.എസ് ഹോസ്പിറ്റൽ ഒാഡിറ്റോറിയം: ലോക റെഡ്ക്രോസ് ദിനാചരണം, കലക്ടർ യു.വി. ജോസ്-9.30 വെള്ളിമാടുകുന്ന് ജെ.ഡി.ടി െഎ.ടി.സി ഹാൾ: വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളിമാട്കുന്ന് യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗവും മർച്ചൻറ് വെൽെഫയർ സൊസൈറ്റി വാർഷിക യോഗവും-2.00 ഹോട്ടൽ ശാന്തഭവൻ: റിട്ട. ഫോറസ്റ്റ് ഒാഫിസേഴ്സ് അസോ. മേഖല സമ്മേളനം-11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.