ശാഹിദ് ഹസനിക്ക് സ്വീകരണം

ശാഹിദ് ഹസനിക്ക് സ്വീകരണം കാപ്പാട്: സിവിൽ സർവിസ് പരീക്ഷയിൽ 693ാം റാങ്ക് നേടിയ തിരുവള്ളൂർ സ്വദേശി ശാഹിദിന് സ്വീകരണം നൽകുന്നു. കാപ്പാട് അൽ ഹുദാ കുടുംബത്തി​െൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് സ്വീകരണപരിപാടി നടക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വീകരണ യോഗത്തോടനുബന്ധിച്ച് 2.30ന് തിരുവങ്ങൂർ െറയിൽവെഗേറ്റിൽനിന്നും ആരംഭിച്ച് കാപ്പാട് അൽഹുദ കാമ്പസ് വരെ ഒരു ജനകീയ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. സ്വാഗതസംഘം കമ്മിറ്റി അംഗങ്ങളായ പി.കെ.കെ. ബാവ, എം. അഹ്മദ് കോയ ഹാജി, ടി.എം. അഹമ്മദ് കോയ, ടി.എം. ലത്തീഫ് ഹാജി, എൻ.പി. അബ്്ദുസമദ്, പി. മൂസ നൂർ മഹൽ, റഷീദ് റഹ്മാനി, എം.പി. മൊയ്തീൻ കോയ, വി. ശരീഫ്, സാദിഖ് ഹസനി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.