പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ 2013 മുതൽ 2016 വർഷങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് ലഭിച്ചവർക്കും പിന്നീട് പുതുക്കാൻ കഴിയാതെ വരുകയോ നഷ്ടപ്പെടുകയോ ചെയ്തവർക്കും പുതിയ കാർഡ് ലഭ്യമാക്കാൻ ഒരവസരം കൂടി മേയ് 9ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാളിൽ ഒരുക്കിയിട്ടുണ്ട്. പുതുക്കുന്നതിന് ഉപയോഗപ്പെടുത്താൻ താൽപര്യപ്പെടുന്നതായി സെക്രട്ടറി അറിയിക്കുന്നു. ഫോൺ: 9846808101, 8086066333 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.