പഠന^സ്വഭാവ വൈകല്യ നിർണയ ക്യാമ്പ്​

പഠന-സ്വഭാവ വൈകല്യ നിർണയ ക്യാമ്പ് സുൽത്താൻ ബത്തേരി: േകാഴിക്കോട് ഇഖ്റ ചൈൽഡ് ഡെവലപ്മ​െൻറ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന പഠന-സ്വഭാവ പ്രശ്നങ്ങളും വൈകല്യങ്ങളും നിർണയിക്കുന്നതിന് സൗജന്യ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇൗ മാസം 13ന് രാവിലെ സുൽത്താൻ ബത്തേരി മീര ഇഖ്റ സ്പെഷാലിറ്റി ക്ലിനിക്കിലാണ് ക്യാമ്പ്. ക്യാമ്പിൽ ശിശുരോഗ വിദഗ്ധൻ, ഒാട്ടിസം സ്പെഷലിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷൽ എജുക്കേറ്റർ, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ: 9400839111.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.