കോഴിക്കോട്: കെ.ടി. മുഹമ്മദ് നാടകപഠന ഗവേഷണ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ നാടകനടി. കെ.ടി. ചരമ ദശവാർഷികം-സാംസ്കാരിക സംഗമത്തിെൻറ ഭാഗമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. റങ്കൂൺ റഹ്മാൻ അധ്യക്ഷത വഹിച്ചു. വി.ആർ. സുധീഷ് കെ.ടി അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി. ബാലൻ, എ.കെ. ജയരാജ് എന്നിവർ സംസാരിച്ചു. മാധവൻ കുന്നത്തറ സ്വാഗതവും എം.എ. നാസർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കെ.ടിയുടെ സഹനാടകപ്രവർത്തകരായ കുേട്ട്യടത്തി വിലാസിനി, എസ്.ആർ. ചന്ദ്രൻ, വിജയലക്ഷ്മി ബാലൻ, എൽസി സുകുമാരൻ, എം.കെ. മെഹബൂബ്, സി.വി. ദേവ് എന്നിവരെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.