ജില്ല വോളിബാൾ അസോസിയേഷൻ: സ‌്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു

കോഴിക്കോട‌്: ജില്ല വോളിബാൾ അസോസിയേഷൻ സ‌്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. മിനിവിഭാഗം: പി.കെ. ജിഷ‌്ണു (പാറ്റേൺ കാരന്തൂർ), അഭിരാമി (വോളി ഫ്രൻഡ‌്സ‌് പയിമ്പ്ര), സബ‌് ജൂനിയർ: ടി.കെ. അനന്ദു, സോന എസ‌്. നായർ (ഇരുവരും വോളി ഫ്രൻഡ്സ‌് പയിമ്പ്ര), ജൂനിയർ വിഭാഗം: കെ. അമിത (വോളി ഫ്രൻഡ്സ് പയിമ്പ്ര), യൂത്ത‌് വിഭാഗം: എ. അർജുൻ (കാരന്തൂർ പാറ്റേൺ). ഏഴിന‌് ഇൻഡോർ സ‌്റ്റേഡിയം ഹാളിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ യു.വി. ജോസ‌് സ‌്കോളർഷിപ് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.