നെറ്റ് പരീക്ഷ പരിശീലനം

കോഴിക്കോട്: ആസ്പയർ 2018 കൂട്ടായ്മയുടെ നേതൃത്വത്തിൽ യു.ജി.സി നെറ്റ്, ജെ.ആർ.എഫ് പരിശീലന ക്ലാസുകൾ മേയ് അഞ്ചിന് ആരംഭിക്കും. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലായി രണ്ടു മാസം നീളുന്ന തീവ്ര പരിശീലനമാണ് നൽകുന്നത്. ഇംഗ്ലീഷ്, കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ പി.ജി ബിരുദമുള്ളവർക്കും പി.ജി വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ: 963 391 9606.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.