റോഡ് സ്ഥലമെടുപ്പിനായി രാഷ്​ട്രീയ പ്രതിനിധികളുടെ യോഗം

കൊടിയത്തൂർ: കേരള സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 28 കോടി വകയിരുത്തിയ മണാശ്ശേരി-തെയ്യത്തുംകടവ്, കൊടിയത്തൂർ, ചെറുവാടി എയർപോർട്ട് റോഡി​െൻറ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്നു. പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുറഹിമാൻ, എൻ.കെ. അഷ്റഫ്, കരീം കൊടിയത്തൂർ, ഗിരീഷ് കാരക്കുറ്റി, റിനീഷ് കളത്തിങ്ങൽ, റസാഖ് കൊടിയത്തൂർ, സത്താർ കൊളക്കാടൻ, നസീം അഹമ്മദ്, ഉണ്ണികൃഷ്ണൻ വാപ്പാട്ട്, എള്ളങ്ങൽ ചേക്കുട്ടി എന്നിവർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.