വൈദ്യുതി മുടങ്ങും

കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm എതിരാമല, അരങ്ങിൽ താഴം, പറനിലം, മൊച്ചകുളം, കാളപൂട്ട് കണ്ടം, എടക്കിലോട്ടുമ്മൽ, എടച്ചേരി ടൗൺ, തലായി, തെക്കയിൽ മുക്ക് 8.00 am - 6.00 pm കാനാട്ട്, മണിച്ചേരി, പൂവ്വത്തുംചോല, താന്നിയാംകുന്ന്, ചാലിടം 8.00 am - 10.00 am നന്മണ്ട സബ് സ​െൻറർ, പൊക്കുന്നുമല, ക്രഷർ, വലിയ വീട്ടിൽ, മാവരുകണ്ടി, കേദാരം 9.30 - 5.00 pm കോവൂർ വയൽ ഭാഗങ്ങളിൽ പ്രത്യേക അറിയിപ്പ് 220 കെ.വി ഓർക്കാട്ടേരി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 29/03/2018 മുതൽ 13/04/2018 വരെ രാത്രി സ്റ്റേഷന് കീഴിലുള്ള ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ ഭാഗിക നിയന്ത്രണമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.