സി.കെ. അഭിജിത്ത്​ ഇന്ത്യൻ അട്യാപട്യാ ടീമിൽ

കോഴിക്കോട്: നേപ്പാളിലെ കാഠ്മണ്ഡുവിൽ ഇൗമാസം 28 മുതൽ 31 വരെ നടക്കുന്ന സൗത്ത് ഏഷ്യൻ അട്യാപട്യാ പുരുഷ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കോഴിക്കോട് തിരുവങ്ങൂർ സ്വദേശി സി.കെ. അഭിജിത്ത് തിരഞ്ഞെടുക്കപ്പെട്ടു. തിരുവങ്ങൂർ ചാത്തനാംകുനി സി.കെ. രാജ​െൻറയും ദേവികയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.