അംഗപരിമിതർക്ക്​ സമൂഹം കൂടുതൽ പരിഗണന നൽകണം ^മന്ത്രി ശശീന്ദ്രൻ

അംഗപരിമിതർക്ക് സമൂഹം കൂടുതൽ പരിഗണന നൽകണം -മന്ത്രി ശശീന്ദ്രൻ അംഗപരിമിതർക്ക് സമൂഹം കൂടുതൽ പരിഗണന നൽകണം -മന്ത്രി ശശീന്ദ്രൻ കോഴിക്കോട്: അംഗപരിമിതർക്ക് സമൂഹം കൂടുതൽ പരിഗണന നൽകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. കേരള വികലാംഗ സഹായ സമിതി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തകാലത്താണ് സർക്കാറി​െൻറ തന്നെ ശ്രദ്ധ ഇവർക്ക് ലഭിച്ചത്. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കെ. അശോകൻ അധ്യക്ഷത വഹിച്ചു. മടവൂർ സൈനുദ്ദീൻ, കാട്ടുങ്ങൽ ബാലൻ, പി. വേലായുധൻ, ഒ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സേമ്മളനം സംസ്ഥാന പ്രസിഡൻറ് പി.വി. നാമദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. മൂസ അധ്യക്ഷത വഹിച്ചു. സത്യൻ കാപ്പാട് സ്വാഗതവും കെ.ടി. മമ്മു നന്ദിയും പറഞ്ഞു. പൊതുസമ്മേളനം ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. നാമദേവൻ അധ്യക്ഷത വഹിച്ചു. ഒ.പി. ഗോപി, രാജൻ െതക്കയിൽ, അനിൽകുമാർ, നിയാദ്, കെ. ഉമ്മാച്ചു, എം.കെ. മുരളീധരൻ, എം. രാധാകൃഷ്ണൻ, െഎ.വി. മുരളീധരൻ, ലിസി ഡൊമനിക്, മുഹമ്മദ് പാഷ തുടങ്ങിയവർ സംസാരിച്ചു. പി.ആർ. പ്രസന്നൻ സ്വാഗതവും കെ.കെ. അശോകൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി. വേലായുധൻ (പ്രസി), മുഹമ്മദ് പാഷ (സെക്ര), ഒ. ഗംഗാധരൻ (ട്രഷ). പടം......pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.