കള്ളുഷാപ്പ് വീണ്ടും തുറന്നു പ്രവർത്തിച്ചു

നന്മണ്ട: കാപ്പാട്-തുഷാരഗിരി സംസ്ഥാന പാതയായ നന്മണ്ട ചീക്കിലോട് റോഡിലെ . മുമ്പത്തെ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചു തുടങ്ങിയത്. ഇതുവരെ ഈ ഷാപ്പി​െൻറ പരിധിയിലുള്ള തെങ്ങിൻ കള്ള് ചെത്ത്തൊഴിലാളികൾ അനുബന്ധ ഷാപ്പായ പുന്നശ്ശേരിയിലെ ഷാപ്പിലേക്കായിരുന്നു കൊണ്ടുപോയിരുന്നത്. കള്ളുഷാപ്പ് പൂട്ടിയതോടെ നന്മണ്ടയിലും പരിസരപ്രദേശങ്ങളിലും മദ്യവിൽപന വ്യാപകമായിരുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.