പരിപാടികൾ ഇന്ന്

കണ്ണൂക്കര കലാസമിതി: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ -ഒന്ന്, രണ്ട്, മൂന്ന്, 15, 16, 17 വാർഡുകൾ -9.00 ഒഞ്ചിയം തയ്യിൽ സാംസ്കാരിക നിലയം: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ -നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാർഡുകൾ -9.00. നാദാപുരം റോഡ് ബദരിയ മദ്റസ ഹാൾ: ഒമ്പത്, 10, 11, 12, 13, 14 വാർഡുകൾ -9.00. സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു വടകര: എസ്.എൻ.ഡി.പി യോഗം വടകര ശാഖ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന- തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് കെ.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. വടകര യൂനിയൻ അഡ്മിനിേട്രഷൻ കൺവീനർ പി.എം. രവീന്ദ്രൻ, ചെയർമാൻ ഹരിദാസൻ, ഡോ. ചന്ദ്രകാന്ത്, കൗൺസിലർമാരായ േപ്രമകുമാരി, അജിത ചീരാംവീട്ടിൽ, സുഗുണേഷ് കുറ്റിയിൽ, ആർ. ബലറാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.