സൗജന്യ നേത്രപരിശോധന ക്യാമ്പ്

വടകര: നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. 230ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൻ പി. ഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് രാജീവൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. വത്സലൻ, ക്യാമ്പ് കോഓഡിനേറ്റർ കെ.വി. അരവിന്ദാക്ഷൻ, എ.ജി.പി ലതിക ശ്രീനിവാസ്, കെ.പി.കെ. അജിത്ത്, പറമ്പത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.