സമന്വയ പ്രകാശനം നാളെ

മുക്കം: പന്നിക്കോട് എ.യു.പി സ്കൂൾ ഗാന്ധിദർശൻ ക്ലബി​െൻറ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സമന്വയ മാഗസിൻ തിങ്കളാഴ്ച രാവിലെ 10ന് എഴുത്തുകാരൻ എ.കെ.ബി. നായർ പ്രകാശനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.