കുംഭച്ചൂടിൽ ആശ്വാസമായി കുളിർമഴ

കുറ്റ്യാടി: കുംഭച്ചൂടിൽ ആശ്വാസമായി തകർപ്പൻ മഴ. ചൊവ്വാഴ്ച രാത്രി എട്ടുമുതൽ അര മണിക്കൂറാണ് കനത്ത ഇടിയുടെ അകമ്പടിയോടെ മഴ പെയ്തത്. മഴയുടെ ആരംഭത്തിൽ നിലച്ച വൈദ്യുതിബന്ധം ഏറെ കഴിഞ്ഞാണ് പുന$സ്ഥാപിച്ചത്. ഒപ്പം ടെലിഫോൺ ബന്ധവും നിലച്ചു. ടൗണിൽ വയനാട് റോഡിൽ വെള്ളം പൊങ്ങി. ഓവുചാലുകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം റോഡിൽ കെട്ടിനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.