സമസ്​ത ആദർശ കാമ്പയിൻ: 200 കേന്ദ്രങ്ങളിൽ മേഖല സമ്മേളനം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന ആദർശ കാമ്പയി​െൻറ ഭാഗമായി 200 മേഖല കേന്ദ്രങ്ങളിൽ ആദർശ സമ്മേളനങ്ങൾ നടത്താൻ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ഏപ്രിൽ ഒന്നു മുതൽ മേയ് 15വരെയുള്ള കാലയളവിലാണ് സമ്മേളനങ്ങൾ നടത്തുക. മേഖല സമ്മേളനങ്ങളുടെ ഉദ്ഘാടനം മംഗലാപുരത്തും സമാപനം തിരുവനന്തപുരത്തും നടക്കും. സംസ്ഥാന പ്രസിഡൻറ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.