പാചകവാതക അദാലത്ത്​​ 20ന്

കോഴിക്കോട്: പാചകവാതക അദാലത്ത് മാർച്ച് 20ന് ഉച്ചതിരിഞ്ഞ് മൂന്നിന് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഗ്യാസ് ഏജൻസികളുമായി ബന്ധപ്പെട്ട് പരാതികളുമുണ്ടെങ്കിൽ അതാത് താലൂക്ക് സപ്ലൈ ഓഫിസർമാർ/സിറ്റി റേഷനിങ് ഓഫിസർമാർ എന്നിവരെ മാർച്ച് 15നകം അറിയിക്കണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.