റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയിൽ സാമൂഹിക നീതി വകുപ്പിൽ മേട്രൺ േട്രഡ് (കാറ്റഗറി നമ്പർ 669/14) തസ്തികയുടെ ജനുവരി 29ന് നിലവിൽ വന്ന . പട്ടികയുടെ പകർപ്പ് ജില്ല ഇൻഫർമേഷൻ സ​െൻററിൽ ലഭ്യമാണ്. യോഗം ഏപ്രിൽ പത്തിന് കോഴിക്കോട്: റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഏപ്രിൽ പത്തിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തേൻ ശേഖരിക്കും കോഴിക്കോട്: ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസിന് കീഴിൽ ബാലുശ്ശേരി അറപ്പീടികയിൽ പ്രവർത്തിക്കുന്ന തേൻ സംസ്കരണ യൂനിറ്റിൽ ജില്ലയിലെ തേനീച്ച കർഷകരിൽനിന്നും തേൻ ശേഖരിക്കും. ഫോൺ: 0495 2366156, 0496 2642026, 9447145996.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.