പ്രതിഷേധ പ്രകടനം

മേപ്പയൂർ: ത്രിപുരയിൽ സംഘ്പരിവാർ സംഘടനകൾ നടത്തുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ നടത്തി. പി.പി. രാധാകൃഷ്ണൻ, കെ. രാജീവൻ, എ.സി. അനൂപ്, കെ. കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.