ജസ്​റ്റിഷ്യ എൽഎൽ.ബി കോച്ചിങ്​ സെൻറർ

കോഴിക്കോട്: അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ കീഴിൽ കേരളത്തിൽ 10 കേന്ദ്രങ്ങളിലായി എൽഎൽ.ബി എൻട്രൻസ് കോച്ചിങ് സ​െൻററുകൾ ആരംഭിക്കും. 2018 ഏപ്രിൽ മുതൽ ക്ലാസ് ആരംഭിക്കും. കേരള ലോ എൻട്രൻസ്, കുസാറ്റ്, കണ്ണൂർ ലീഗൽ സ്കൂൾ എന്നിവിടങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർഥികൾക്കാണ് പരിശീലനം. കഴിഞ്ഞ വർഷങ്ങളിൽ ജസ്റ്റീഷ്യ കോച്ചിങ് സ​െൻററിലെ വിദ്യാർഥികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരൂർ, കൊടുങ്ങല്ലൂർ, എറണാകുളം, മുവാറ്റുപുഴ, കായംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ​െൻററുകൾ. ഫോൺ: 9605713443.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.