സംസ്​ഥാന എക്സിക്യൂട്ടിവ് ക്യാമ്പ് വാകേരിയിൽ

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന എക്സിക്യുട്ടിവ് ക്യാമ്പ് മാർച്ച് 17, 18 തീയതികളിൽ വയനാട് ജില്ലയിലെ വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിൽ നടക്കും. സംഘടനയുടെ അടുത്ത രണ്ടു വർഷത്തെ കർമപദ്ധതികൾ തയാറാക്കുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.