ലൈറ്റ്​ മെട്രോ പദ്ധതി ഉപേക്ഷിക്കരുതെന്ന്​

കോഴിക്കോട്: തിരുവനന്തപുരം, കോഴിേക്കാട് നഗരങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡി.എം.ആർ.സിയെ പിൻവലിക്കാനുള്ള നടപടികൾ ഉപേക്ഷിക്കണമെന്ന് പൗരസമാജം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. ലൈല, ടി.വി. ബാലൻ പുല്ലാളൂർ, ലത അരീക്കാട്, ശ്രീമതി ആരാമ്പ്രം, ഭാസ്കരൻ നരിക്കുനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.