കേന്ദ്രീയ വിദ്യാലയ പ്രവേശനം

കോഴിക്കോട്: കേന്ദ്രീയ വിദ്യാലയയിൽ 2018-19 അധ്യയന വർഷത്തെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം തുടങ്ങി. മാർച്ച് 19ന് പ്രവേശനം നേടാം. രണ്ടാം ക്ലാസിലേക്കുള്ള പ്രവേശനം ഏപ്രിൽ ഒമ്പതു വരെ നീളും. 10ാം ക്ലാസ് പരീക്ഷയുടെ ഫലം വന്നതിനുശേഷം ഒമ്പതാം ക്ലാസ് പ്രവേശന വിവരങ്ങൾ അറിയിക്കും. ഒഴിവുകൾക്കനുസൃതമായാണ് പ്രവേശനം. വിശദ വിവരങ്ങൾക്ക്: www.kvadmissiononline2018.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.