ജില്ലതല ഖുർആൻ ഹിഫ്​ള്​ മത്സരം

കോഴിക്കോട്: മുയിപ്പോത്ത് അരീക്കൽ ഉസ്താദ് സ്മാരക ദാറുൽ ഖുർആൻ ഇസ്ലാമിക് സ​െൻറർ ആഭിമുഖ്യത്തിൽ നടത്തുന്നു. മേയ് ആദ്യവാരം മുയിപ്പോത്ത് ദാറുൽ ഖുർആൻ സ​െൻററിൽ നടക്കുന്ന മത്സരത്തിൽ മാർച്ച് 31 വരെ അപേക്ഷിക്കാം. വിജയികൾക്ക് പതിനായിരം രൂപ ക്യാഷ് അവാർഡും മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫോൺ: 8086832928.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.