വീടിനുനേരെ ബോംബേറ്

വളയം: ചെക്കോറ്റ ക്ഷേത്രം റോഡിൽ വീടിനുനേരെ ബോംബേറ്. ബി.ജെ.പി പ്രവർത്തകൻ കാവേരി ബാലകൃഷ്ണ​െൻറ വീടിനുനേർക്കാണ് തിങ്കളാഴ്ച രാത്രി 8.50ഓടെ ബോംബെറിഞ്ഞത്. ബോംബേറിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് കേടുപറ്റി. സംഭവം നടക്കുമ്പോൾ വീട്ടുകാർ വീടിനകത്തായതിനാൽ അപകടം ഒഴിവായി. ബാലകൃഷ്ണ​െൻറ മകൻ വിബിൻ സജീവ ബി.ജെ.പി പ്രവർത്തകനാണ്. വീടിനുനേരെയുണ്ടായ ബോംബേറി​െൻറ പശ്ചാത്തലത്തിൽ നാദാപുരം സി.ഐ എം.പി. രാജേഷി​െൻറ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.