കൂരാച്ചുണ്ട്: പഞ്ചായത്തിെൻറ പല വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. 10, 11, 12 വാർഡുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. പത്താം വാർഡിലെ ഇടമനശ്ശേരി കുടിവെള്ള പദ്ധതി പാതിവഴിയിലാണ്. 105ഒാളം കുടുംബങ്ങൾക്കു വേണ്ടിയുള്ള ഈ പദ്ധതിയുടെ പ്ലംബിങ്, ടാങ്ക് പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല. വട്ടച്ചിറ ഭാഗത്ത് ഇടമനശ്ശേരി കോളനിയിൽ താമസിക്കുന്നവർ നീർച്ചാലിൽനിന്ന് കുടിവെള്ളം പൈപ്പിലൂടെ എടുക്കുകയാണ്. ഈ നീർച്ചാൽ വറ്റിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.