കോഴിക്കോട്: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ജില്ല പ്രസിഡൻറായി മുക്കം മുഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോഴിക്കോട്ട് ജില്ല എൽ.ഡി.എഫ് കൺവീനറുമാണ്. മൂന്നാം തവണയാണ് എൻ.സി.പിയുടെ ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്. വൈസ് പ്രസിഡൻറുമാരായി ടി.വി. ബാലകൃഷ്ണൻ മാസ്റ്റർ, ടി.പി. വിജയൻ എന്നിവരെയും ട്രഷററായി എം. ഗംഗാധരൻ മാസ്റ്ററെയും തിരഞ്ഞെടുത്തു. േഫാേട്ടാ. mukkam Muhammed
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.