ട്രാൻസ്​ജെൻഡറുകൾക്ക്​ വീട്​

കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ പുതിയ നയത്തി​െൻറ ഭാഗമായി ട്രാൻസ്ജെൻഡർ വിഭാഗത്തിനായി സേഫ്റ്റി ഹോമുകൾ ആരംഭിക്കും. കോഴിക്കോട് ജില്ലയിൽ 25 ട്രാൻസ്ജെൻഡർമാർക്ക് താമസസൗകര്യമുള്ള കെട്ടിടം വാടകക്ക് നൽകാൻ തയാറുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ ജില്ല സാമൂഹികനീതി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0495-2371911. ഇ-മെയിൽ dsjokkd@gmail.com.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.