ചെറുവാടി ഹാജിയെ ആദരിച്ചു

കൊടിയത്തൂർ: ഹജ്ജ് ക്യാമ്പുകളിൽ വളൻറിയറായി സേവനമനുഷ്ഠിച്ചുവരുന്ന കെ.പി. മമ്മദ് കുട്ടിയെന്ന ചെറുവാടി ഹാജിയെ ഹജ്ജ് കമ്മിറ്റി ആദരിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ പൊന്നാടയണിയിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, ഷാജഹാൻ, അബ്ദുറഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.