പരിപാടികൾ ഇന്ന്​ 2-3-18

പരിപാടികൾ ഇന്ന് 2-3-18 ഇൻഡോർ സ്റ്റേഡിയം: സംസ്ഥാന സ്പോർട്സ് കൗൺസിൽ കോളജ് ഗെയിംസ് ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ -8.30 പുതിയറ കെ.എച്ച്.എസ്.ടി.യു ഭവൻ: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സമ്മേളനം -9.30, കെ.പി. കേശവമേനോൻ ഹാൾ: ഉദ്ഘാടന സമ്മേളനം -3.00 ടൗൺഹാൾ: ആഹ്വാൻ സെബാസ്റ്റ്യൻ അനുസ്മരണ സമ്മേളനം -5.00 നളന്ദ: നാഷനൽ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം-10.00 ഓറിയൻറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: മിനിമൽ സിനിമ കുബ്രിക് ഫിലിം ഫെസ്റ്റിവൽ -11.00 മാനാഞ്ചിറ ടവേഴ്സ്: താർകോവിസ്കി ഫിലിം ഫെസ്റ്റിവൽ -2.00 സെൻട്രൽ ലൈബ്രറി: സി.പി.ഐ.എം.എൽ റെഡ് ഫ്ലാഗി​െൻറ പി. രാജൻ അനുസ്മരണം -5.00 മേഖല ശാസ്ത്ര കേന്ദ്രം: ദേശീയ ശാസ്ത്ര വാരാചരണ പരിപാടി- മത്സരങ്ങൾ -10.00 അക്കാദമി ആർട് ഗാലറി: സുബിൻ എബ്രഹാമി​െൻറ ചിത്ര പ്രദർശനം -11.00 അക്കാദമി ആർട് ഗാലറി: സംഗ ചിത്ര വനിതകളുടെ ചിത്ര പ്രദർശനം -11.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം: കറൻറ് ബുക്സ് ഡി.സി ബുക്സ് പുസ്തകമേള -9.00 ചേളന്നൂർ മുതുവാട് എൽ.പി സ്കൂൾ: സ്കൂൾ വാർഷികം 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.