'ടെകത്​ലോൺ' നാളെ തുടങ്ങും

കോഴിക്കോട്: 'ടെകത്ലോൺ 18' പരിപാടിയും ശിൽപശാലയും മാർച്ച് മൂന്ന്, നാല് തീയതികളിൽ എൻ.െഎ.ടി കാമ്പസിൽ നടക്കും. മുംബൈ, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽനിന്ന് മത്സരാർഥികൾ പെങ്കടുക്കുമെന്ന് ഒാർഗനൈസർ എമിൽ ജോഷി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.