കുഞ്ഞാമു പുറക്കാട് ചെറുകഥ പുരസ്​കാരം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്

വടകര: ചെറുകഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കുഞ്ഞാമു പുറക്കാടി‍​െൻറ സ്മരണാർഥം ഏർപ്പെടുത്തിയ ചെറുകഥ പുരസ്കാരത്തിന് കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവി​െൻറ 'പുതിയ താമസക്കാരൻ' എന്ന കഥ അർഹമായി. 5001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് മാർച്ച് രണ്ടിന് പുറക്കാട് നടത്തുന്ന വിപുലമായ അനുസ്മരണ പരിപാടിയിൽ കവി വീരാൻകുട്ടി സമ്മാനിക്കുമെന്ന് പുരസ്കാര സമിതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.