'തുരുത്തിയാട്​ പനോളി റോഡ്​ വീതികൂട്ടണം'

തിരുത്തിയാട്: പനോളി റോഡ് വീതികൂട്ടണമെന്ന് അയൽപക്കവേദി തിരുത്തിയാട് ജനറൽബോഡി ആവശ്യപ്പെട്ടു. പ്രസിഡൻറ് എ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജിതിൻ പി. രാജേന്ദ്രൻ, എ. രാജരത്നം, കാളൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. ഷാഹുൽ ഹമീദ് (പ്രസി), എ. രാജരത്നം (വൈസ് പ്രസി), കാളൂർ ടി.കെ. രാധാകൃഷ്ണൻ (സെക്ര), ടി.പി. ലീനീഷ് (ജോ. സെക്ര), പി. പത്മിനി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.