കോഴിക്കോട്: പുതുച്ചേരി സർവകലാശാല മാഹി സെൻറർ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 16 വരെ നീട്ടി. ത്രിവത്സര ബിരുദ കോഴ്സുകളായ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫാഷൻ ടെക്നോളജി, ഏകവർഷ ഡിേപ്ലാമ കോഴ്സുകളായ റേഡിയോഗ്രഫി ആൻഡ് ഇമേജിങ് ടെക്നോളജി, ടൂറിസം ആൻഡ് സർവിസ് ഇൻഡസ്ട്രി എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. േഫാൺ: 0490 2332622.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.