വടകര എടോടി കേളുവേട്ടന്‍ സ്മാരക മന്ദിരം: ഏരിയാ കമ്മിറ്റി ഓഫിസില്‍ ആരംഭിക്കുന്ന എം. ദാസന്‍ സ്മാരക ഗ്രന്ഥാലയത്തിെൻറയും വായനശാലയുടെയും ഉദ്ഘാടനം: എം. കേളപ്പന്‍ -3.00 കീഴല്‍ ജ്ഞാനപ്രദായിനി വായനശാല: വില്യാപ്പള്ളിയിലെ 11, 12 വാര്‍ഡുകളിലെ കൃഷിഭവനു കീഴിലുള്ള കര്‍ഷകര്‍ക്കുള്ള ഗുണഭോക്തൃ വിഹിതം വിതരണം -10.00 വടകര താലൂക്ക് സപ്ലൈ ഒാഫിസ്: ചോറോട് പഞ്ചായത്തില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കല്‍ -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.