ആദരിച്ചു

ഓമശ്ശേരി: സി.ബി.എസ്.ഇ സെക്കൻഡറി, ഹയർ സെക്കൻഡറി പരീക്ഷകളിൽ പ്ലസൻറ് ഇംഗ്ലീഷ് സ്ക്കൂളിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർഥികളെ . ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയതു. സ്കൂൾ മാനേജർ എം.കെ. അഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. പൂർവ വിദ്യാർഥി ഡോ. റീത്തമേരി നോബിൾ മുഖ്യാതിഥിയായി. ഐ.ഡബ്ല്യു.യു.ടി സെക്രട്ടറി എം. അബ്ദുൽ ലത്തീഫ്, അബ്ദുൽ ജലീൽ, എന്നിവർ സംസാരിച്ചു, കെ. അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. എ. സത്താർ, കെ. ഇബ്രാഹീം എന്നിവർ ട്രോഫി വിതരണം നടത്തി. പ്രിൻസിപ്പൽ പ്രകാശ് വാര്യർ സ്വാഗതവും ഹെഡ്മിസ്ട്രസ് ജയശ്രീ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.