ഇത് നന്മണ്ടക്കാരുടെ നടുവൊടിക്കുന്ന റോഡ്

നന്മണ്ട: ഈ ബൈപാസ് റോഡ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ശുഭയാത്രയല്ല. നടുവൊടിക്കുംവിധം തകർന്നുതരിപ്പണമായി മാറിയിരിക്കുകയാണ്. ഇരു ചക്രവാഹനക്കാർക്ക് കാൽ നിലത്തുകുത്തി യാത്ര ചെയ്യാമെങ്കിൽ കാൽനടക്കാർക്കാണ് ഏറെ ക്ലേശകരം. നരിക്കുനി റോഡും ചീക്കിലോട് റോഡും സംഗമിക്കുന്ന അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽനിന്നുമുള്ള മോചനമായിരുന്നു ഈ പാത. എന്നാൽ, ഇപ്പോൾ യാത്രക്കാർ ആഗ്രഹിക്കുന്നതാവട്ടെ, കുരുക്കിൽപെട്ട് സമയം കളഞ്ഞാലും വേണ്ടില്ല നടുവൊടിക്കുന്ന പാതയിലൂടെ യാത്ര വേണ്ടായെന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.