വാർഷികാഘോഷവും അനുമോദനവും

പുതിയാപ്പ: പുതിയാപ്പ ഗുഡ്സ് വെഹിക്കിൾ അസോസിയേഷൻ നടന്നു. പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി. പരീക്ഷയിൽ ആദ്യമായി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വി. അനിരുദ്ധിന് ഉപഹാരം നൽകി. സെക്രട്ടറി പി.ടി. സജേഷ്, പ്രസിഡൻറ് പി.കെ. മുരളീധരൻ, ട്രഷറർ എ.കെ. ബിജിത്ലാൽ, വൈസ്പ്രസിഡൻറ് സിദ്ധാർഥൻ, ജോ.സെക്രട്ടറി കിഷോർകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.