അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിക്കെതിരെ കേസ്​

അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിക്കെതിരെ കേസ് കോഴിക്കോട്: കോളജ് അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. എരഞ്ഞിപ്പാലം സ്വദേശി അബ്ദുൽ ഫഹദിനെതിരെ മലബാർ ക്രിസ്ത്യൻ കോളജ് മലയാള വിഭാഗം അധ്യാപകൻ പ്രസൂൺ നൽകിയ പരാതിയിലാണ് കേസെടുത്തത്. ബി.കോം പരീക്ഷയിൽ കോപ്പിയടിച്ചത് തടഞ്ഞതി​െൻറ വിരോധംെവച്ച് കോളജിൽനിന്ന് ഭീഷണിപ്പെടുത്തിയെന്നാണ് അധ്യാപക​െൻറ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.