clg advt ക്ലാസി ഷോറൂം നാളെ മുതൽ കോഴിക്കോടും

കോഴിക്കോട്: കോട്ടക്കൽ ആസ്ഥാനമായ ക്ലാസി ഫർണിച്ചറി​െൻറ നാലാമത് ഷോറൂം തിങ്കളാഴ്ച രാവിലെ 10.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തൊണ്ടയാട് ബൈപാസിൽ യു.എൽ സൈബർ പാർക്കിനടുത്താണ് പുതിയ ഷോറൂം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഫാക്ടറികളിൽ വൈവിധ്യമാർന്ന ഡിസൈനിലും ഗുണമേന്മയിലും വ്യത്യസ്ത ഉൽപന്നങ്ങൾ ലഭ്യമാണ്. ഗുണനിലവാരമുള്ള മരം ഉപയോഗിച്ച് തയാറാക്കുന്ന ഫർണിച്ചറുകളാണിവിടെയുള്ളത്. ആധുനിക രീതിയിൽ വുഡ് ട്രീറ്റ്മ​െൻറ് സംവിധാനമുള്ള ഫാക്ടറിയാണ്. െഎ.എസ്.ഒ അംഗീകാരത്തിന് പുറമെ മികച്ച മാനുഫാക്ച്ചറർ കേരള ഗവ. അവാർഡും ക്ലാസിക്ക് ലഭിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് 'സ്കാൻഡിനേവിയൻ' സോഫകളുടെ വിപുലമായ ശേഖരം പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് '50,000' രൂപക്ക് മുകളിലുള്ള പർച്ചേഴ്സുകൾക്ക് '20 ശതമാനം' അധിക പർച്ചേഴ്സ് ഒാഫറും മറ്റനവധി ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ അടാട്ടിൽ മുഹമ്മദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.