ജില്ല ട്രാക്ക്​ സൈക്ലിങ്​ ടീം സെലക്​ഷൻ 25ന്​

കോഴിക്കോട്: ജൂലൈയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട ജില്ല ട്രാക്ക് സൈക്ലിങ് ടീമി​െൻറ സെലക്ഷൻ ട്രയൽസ് തിങ്കളാഴ്ച ഒമ്പതിന് പുതുപ്പാടി ഹൈസ്കൂൾ പരിസരത്ത് നടക്കും. താൽപര്യമുള്ളവർ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളിൽ പാസ്പോർട്ട് സൈസ് ഫോേട്ടായും എലിജിബിലിറ്റി സർട്ടിഫിക്കറ്റും രജിസ്ട്രേഷൻ ഫീസുമായി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. ഫോൺ: 9447197014.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.