പൈപ്പ്​ലൈൻ നിർമാണം: റോഡ് തകർന്നു

വേളം: കുടിവെള്ള പൈപ്പിടാൻ മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച്‌ റോഡ് കുളമാക്കിയതായി പരാതി. കിഴക്കയിൽ മുക്ക്-ശാന്തിനഗർ റോഡാണ് കാൽനടപോലും സാധ്യമല്ലാത്ത രീതിയിൽ കുഴിച്ചത്. മഴക്കാലത്ത് ഇത്തരം റോഡുകൾ ബുദ്ധിമുട്ടുണ്ടാകുമെന്നിരിക്കെയാണ് കരാറുകാർ കുഴിയെടുത്തെതന്ന് ആക്ഷേപമുണ്ട്. എന്നാൽ, റോഡ് നന്നാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.