വടകര: മടപ്പള്ളി ഗവ. കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ െഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അപേക്ഷകർ 55 ശതമാനത്തിൽ കുറയാത്ത മാർക്കോെട ബിരുദാനന്തര ബിരുദവും നെറ്റും അല്ലെങ്കിൽ പിഎച്ച്.ഡിയും നേടിയിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് കാര്യാലയത്തിൽ െഗസ്റ്റ് അധ്യാപക പാനലിൽ പേർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ തിങ്കളാഴ്ച രാവിലെ 11ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.